കോഴിക്കോട് കോട്ടൂളിയിൽ ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടൂളി സ്വദേശി പ്രജീഷ് ആണ് മരിച്ചത്.ഗുരുതര പരുക്കുകളോടെ...
Jan 17, 2026, 5:25 pm GMT+0000താമരശ്ശേരി : യുവാവിനൊപ്പം വാടക ഫ്ലാറ്റിൽ കഴിഞ്ഞ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന ഹസ്നയാണ് (34) മരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഈ അപ്പാർട്മെന്റിലായിരുന്നു ഇവർ....
കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് വൈകും. ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടോൾ പിരിക്കാനുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ...
കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 31ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാന്‍...
മാനന്തവാടി: തിരുനെല്ലി കാട്ടിക്കുളത്ത് വന്‍ എം ഡി എം എ വേട്ട. സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എം ഡി എം എ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളിയാല്‍...
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ...
പുതുവത്സരം ആഘോഷിക്കാൻ കേരളക്കര തയ്യാറെടുക്കുമ്പോൾ അപകടങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കൊച്ചിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സിറ്റി പൊലീസ്. ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ വീഴ്ച്ചയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച...
കോഴിക്കോട്: മലബാറിന്റെ ഹൃദയമിടിപ്പായ കോഴിക്കോട് നഗരത്തിന്റെ മുഖമുദ്രയാണ് കോഴിക്കോട് ബീച്ച്. വെറുമൊരു കടൽതീരം എന്നതിലുപരി, നൂറ്റാണ്ടുകളുടെ വാണിജ്യ ചരിത്രവും സാംസ്കാരിക പൈതൃകവും പേറുന്ന ഒരിടമാണിത്. ബീച്ചിന് സമീപത്തുള്ള പഴയ വിളക്കുമാടവും ലയൺസ് പാർക്കും...
കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം മദ്യപസംഘത്തിന്റെയും സാമൂഹ്യവിരുദ്ധരുടെയും താവളമായതോടെ പൊറുതിമുട്ടി നാട്ടുകാര്‍. കോഴിക്കോട് നന്‍മണ്ട കൂളിപ്പൊയിലിലെ തണല്‍ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മദ്യപാനികളുടെയും മയക്കുമരുന്ന് ലോബികളുടെയും താവളമായിരിക്കുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വെയിലേറ്റ്...
കോഴിക്കോട്: നഗരത്തിലെ ഗതാഗതത്തിൽ സമഗ്ര മാറ്റം വരുത്താൻ ലക്ഷ്യമിടുന്ന മാനാഞ്ചിറ–മലാപ്പറമ്പ് നാലുവരിപ്പാതയുടെ നിർമാണം അടുത്ത മാസം പകുതിയോടെ പൂർത്തിയാക്കാമെന്ന പ്രതീക്ഷയിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ. റോഡിനോടു ചേർന്നുള്ള ഓടയുടെ നിർമാണം ഈ മാസത്തോടെ...
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍...
