കോഴിക്കോട് ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19) ആണ് മരിച്ചത്. പരിക്കേറ്റ നാല്...

Mar 17, 2025, 6:24 pm GMT+0000
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചതിന് നടുവണ്ണൂരിലെ പ്രതിക്ക് കഠിനതടവും പിഴയും

കൊയിലാണ്ടി : പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും. നടുവണ്ണൂർ, പൂനത്ത്,‌ വായോറ മലയിൽ വീട്ടിൽ ബിജു (42)വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക്...

Mar 17, 2025, 1:16 pm GMT+0000
കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ്...

Mar 17, 2025, 3:05 am GMT+0000
കോഴിക്കോട് ഓടയിൽ വീണ് കാണാതായ ആളെ കണ്ടെത്താനായില്ല, തെരച്ചിൽ തുടരും

കോഴിക്കോട് : കോവൂരില്‍ ഇന്നലെ രാത്രി കവിഞ്ഞൊഴുകിയ ഓടയില്‍ വീണ് കാണാതായ ആള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍...

Mar 17, 2025, 2:43 am GMT+0000
കൊയിലാണ്ടി നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി- വീഡിയോ

കൊയിലാണ്ടി: നെല്ല്യാടി പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പാലത്തിന് സമീപത്ത് നിന്നും 15 മീറ്റർ മാറിയാണ്  അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ...

Mar 13, 2025, 11:25 am GMT+0000
കക്കട്ടിൽ വയോധികന് മഴക്കോട്ടും മുഖംമൂടിയും ധരിച്ചെത്തിയ സംഘത്തിന്റെ വെട്ടേറ്റു

കക്കട്ടിൽ: മഴക്കോട്ടും മുഖംമൂടിയും ധരിച്ചെത്തിയ സംഘത്തിന്റെ വെട്ടേറ്റ് ഒരാൾക്ക് പരിക്ക്. ഇടതുകാലിനും തോളിനും വെട്ടേറ്റ പുന്നൂപ്പറമ്പത്ത് ഗംഗാധരനെ (65) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കക്കട്ടിൽ ടൗണിൽ കൈവേലി റോഡിന് സമീപത്തുള്ള ഓട്ടോസ്റ്റാൻഡിനടുത്ത്...

Mar 11, 2025, 2:48 am GMT+0000
വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.     വീട്ടിലെ ആവശ്യത്തിന്...

Mar 3, 2025, 8:12 am GMT+0000
‘ഷഹബാസേ കണ്ണുതുറക്കെടാ,അവരെന്തിനാ നിന്നെ കൊന്നുകളഞ്ഞത് ’-ഉള്ളുലഞ്ഞ് കണ്ണീര്‍വാര്‍ത്ത് സുഹൃത്തുക്കള്‍……

താമരശ്ശേരി: “ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ… എഴുന്നേൽക്ക്,   അവരെന്തിനാ നിന്നെ കൊന്നുകളഞ്ഞത്’ കൂട്ടുകാരൻ അൻസാഫിന്റെ കരച്ചിലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ച ചുങ്കം കടവൂർ മദ്രസഹാളിലെ ആൾക്കൂട്ടം ഉള്ളുലഞ്ഞ് കണ്ണീർവാർത്തു. “ഓൻ നമ്മടെ കൂടെയുണ്ട് എവിടെയും...

കോഴിക്കോട്

Mar 2, 2025, 4:05 am GMT+0000
മര്‍ദനത്തില്‍ ഷഹബാസിന്‍റെ തലയോട്ടി തകര്‍ന്നു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരി : കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികളുടെ ക്രൂരമർദനമേറ്റ് പത്താം ക്ലാസുകാരൻ മരിച്ചതിൽ നടുങ്ങി കേരളം . കൂട്ടുകാർ കൂട്ടം ചേർന്ന് തല്ലിയപ്പോൾ, തല‌ക്കേറ്റ ക്ഷതമാണ് ദാരുണമരണത്തിന് കാരണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന...

കോഴിക്കോട്

Mar 1, 2025, 9:37 am GMT+0000
പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും

താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ അഞ്ച് വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം. പ്രതികളായ...

Mar 1, 2025, 7:15 am GMT+0000