കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി...
Oct 19, 2023, 7:46 am GMT+0000കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ക്വാറി ഉടമയുടെ മകന് ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മാര്ട്ടിന് സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്,...
കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു. മലപ്പുറം എസ് പി ഉടൻ...
കോഴിക്കോട്: കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ സഹായച്ച ഉദ്യോഗസ്ഥര്‍ക്ക് 60000 രൂപ വീതംപ്രതിഫലം നല്‍കിയിരുന്നതായി തെളിവുകള്‍ പുറത്ത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് നവീനിന്റെ നിര്‍ദേശപ്രകാരം 6.35 ലക്ഷം രൂപ ഡല്‍ഹിയിലെത്തിച്ച് നല്‍കിയതായും കേസന്വേഷിക്കുന്ന...
കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും. സിഐഎസ്എഫ് അസി. കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവർ സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ്...
കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ...
കോഴിക്കോട്: കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബിന്റെ 2023-24 വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാലിക്കറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ചു നടന്നു. സുകുമാർ. പി. ഇ പ്രസിഡന്റും, അഡ്വ. രതീഷ്ലാൽ സെക്രട്ടറി,...
കോഴിക്കോട് : നിലവിലുള്ള സ്വകാര്യ മെഡിക്കൽ ലാബുകളെയും ടെക്നിഷ്യൻ മാരെയും സംരക്ഷിക്കണം എന്ന് കെ പി കേശവമേനോൻ ഹാളിൽ നടന്ന മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു ....