പൊയിൽക്കാവിൽ തീവണ്ടി തട്ടി മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കേപാവറുകണ്ടി പ്രദീപൻ കെ വി (52) അന്തരിച്ചു. ഭാര്യ: വർഷ. മകൾ: തൃഷ. അച്ചൻ: പരേതനായ ഗോപാലൻ. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: പന്മനാദൻ, സൗമിനി, പരേതനായ ബാബു.

Oct 4, 2024, 12:39 pm GMT+0000
പുറക്കാട് മുല്ലപ്പള്ളി താഴ അരുത്തൻ അന്തരിച്ചു

തിക്കോടി :പുറക്കാട് മുല്ലപ്പള്ളി താഴ അരുത്തൻ (86) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: ഇന്ദിര,വസന്ത,ലളിത,ബാബു , വിനോദൻ.മരുമക്കൾ: മാധവൻ (മുചുകുന്ന് )ബാലൻ (നടുവണ്ണൂർ), വിനോദ് (കൊയിലാണ്ടി ),സുനിത. സഹോദരങ്ങൾ: പരത്തിക്കണ്ടി കൊറുമ്പൻ ,ഭഗവതി കണ്ടി...

ചരമം

Oct 3, 2024, 5:32 pm GMT+0000
പാലച്ചുവട് കുലുപ്പയിലെ വാഴയിൽ വളപ്പിൽ ജാനു അന്തരിച്ചു

പയ്യോളി : പാലച്ചുവട് കുലുപ്പയിലെ വാഴയിൽ വളപ്പിൽ ജാനു (80) അന്തരിച്ചു. ഭർത്താവ് : കുമാരൻ ( പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ ) മക്കൾ : വിജയി, സത്യൻ, രജനി (അദ്ധ്യാപിക )....

ചരമം

Oct 3, 2024, 5:28 pm GMT+0000
പെരുമാൾപുരം ചെറുകുറ്റി മീനാക്ഷി അന്തരിച്ചു

തിക്കോടി: പെരുമാൾപുരം ചെറുകുറ്റി മീനാക്ഷി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മോഹനൻ (വിമുക്ത ഭടൻ), രമേശൻ, സുഗതൻ, രഘുനാഥൻ, രാമചന്ദ്രൻ (ഐ.ടി.ഐ കണ്ണൂർ), പരേതനായ മുരളി. മരുമക്കൾ: ശോഭന, ഷീജ,...

ചരമം

Oct 3, 2024, 5:22 pm GMT+0000
മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ചോറോട് ചേന്ദമംഗലം തെരുവിലെ കൂടാളി അശോകന്‍ അന്തരിച്ചു

വടകര: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചോറോട് ചേന്ദമംഗലം തെരുവിലെ കൂടാളി അശോകന്‍ (77) അന്തരിച്ചു. 1974 ൽ മണ്ഡലം...

ചരമം

Oct 3, 2024, 3:57 pm GMT+0000
അയനിക്കാട് എളോടി കണാരൻ നായർ നിര്യാതനായി

പയ്യോളി: പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്ന അയനിക്കാട് എളോടി കണാരൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി), ലത, പരേതയായ പ്രസന്ന....

ചരമം

Oct 3, 2024, 2:30 pm GMT+0000
കോട്ടക്കൽ പുളിയുള്ള വളപ്പിൽ ബാലകൃഷ്ണൻ നിര്യാതനായി

ഇരിങ്ങൽ: കോട്ടക്കൽ ഇരിങ്ങൽ പുളിയുള്ള വളപ്പിൽ ബാലകൃഷ്ണൻ(65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിനിഷ, ഷംന( ദുബായ്). മരുമകൻ: ബാബു മേമുണ്ട. സഹോദരങ്ങൾ : ബാബു, പരേതരായ ചന്ദ്രൻ, പ്രഭാകരൻ. സഞ്ചയനം വെള്ളിയാഴ്ച

ചരമം

Oct 1, 2024, 1:55 pm GMT+0000
പുറക്കാട് തണ്ടോറ സുധൻ നിര്യാതനായി

പുറക്കാട്: തണ്ടോറ സുധൻ (52) നിര്യാതനായി. അച്ഛൻ: തണ്ടോറ രാഘവൻ. അമ്മ: പരേതയായ തണ്ടോറ ലീല. ഭാര്യ: ദീപ മുചുകുന്ന്. മക്കൾ: ആരോമൽ സുധൻ, അവിഷ്ണസുധൻ. സഹോദരങ്ങൾ: സുമ മോഹനൻ പള്ളിക്കര, സുധ...

ചരമം

Sep 29, 2024, 5:10 pm GMT+0000
തോലേരി കാഞ്ഞിരകുനി അഷ്‌റഫ്‌ അന്തരിച്ചു

തുറയൂർ:  തോലേരി കാഞ്ഞിരകുനി അഷ്‌റഫ്‌ (56) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കൾ: അഫ്സൽ മുഹമ്മദ്‌ ദുബായ്, മുഹമ്മദ്‌ റാസി, റഫാത്ത്, അഫ്സത്ത്. മരുമകൾ: ഫർസീന, ഫായിസ് കായണ്ണ. സഹോദങ്ങൾ: ആമിന, നഫീസ, ആയിഷ,പരേതയായ...

ചരമം

Sep 29, 2024, 3:38 pm GMT+0000
ഹോമിയോ ഡോക്ടർ ഇരിങ്ങൽ പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി

ഇരിങ്ങൽ : ഹോമിയോ ഡോക്ടർ പുതിയ വളപ്പിൽ നാരായണൻ  (84 ) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രവീൺ, പ്രേജിത്ത്‌, പരേതയായ പ്രേംജിഷ. മരുമകൾ: പ്രവ്ദ. സഞ്ചയനം ബുധനാഴ്ച്ച.

ചരമം

Sep 29, 2024, 3:16 pm GMT+0000