മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 40 മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഡൽഹിയിലെ പഠനയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ട്രെയിൻ മധ്യപ്രദേശിലെ ഖൻഡ്വ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട് ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർഥികൾ യാത്ര തുടർന്നു.
മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ ഭക്ഷ്യവിഷബാധ: 40 മലയാളി വിദ്യാർഥികൾ ചികിത്സ തേടി
Aug 30, 2026, 9:04 am GMT+0000
payyolionline.in
പയ്യോളിയിൽ തിരുവോണ നാളിൽ കാറിടിച്ച് പരിക്കേറ്റ അയനിക്കാട് സ്വദേശി മരിച്ചു
ഐ.പി.എസ് ട്രെയിനിയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി 2 ..
