പയ്യോളി നെല്ല്യേരി മാണിക്കോത്ത് ബിജിത്ത് അന്തരിച്ചു

news image
Aug 9, 2026, 7:04 am GMT+0000 payyolionline.in

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് വടക്ക് ഭാഗത്ത് പരേതനായ കുറ്റിപ്പുനത്തിൽ വിജയന്റെ മകൻ ബിജിത്ത് (ബിത്ത് – 37) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അമ്മ: ശാന്ത. സഹോദരിമാർ: ബിജിലി സന (പേരാമ്പ്ര), മൃദുല അനീഷ് (മുയിപ്പോത്ത്). പിതൃസഹോദരൻ: കെ.എസ്.എഫ്.ഇ വേണുഗോപാലൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe