കെ.എം. കുഞ്ഞിക്കണ്ണന്റെ മരണം: കുറ്റക്കാരെ അറസ്റ്റ് ചെയ്യണം; പയ്യോളി അങ്ങാടിയിൽ വിശദീകരണ യോഗം നടത്തി

news image
Apr 22, 2026, 3:00 pm GMT+0000 payyolionline.in

തുറയൂർ: പയ്യോളി അങ്ങാടി സ്വദേശി കെ.എം. കുഞ്ഞിക്കണ്ണന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. പയ്യോളി അങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു. കേ

ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദിൽ മുണ്ടിയത്ത് , ഗ്രാമപഞ്ചായത്ത് മെമ്പർ ലത്തീഫ് തുറയൂർ, പി. ബാലഗോപാലൻ, ടി.എം. രാജൻ, ചന്ദ്രൻ കരിപ്പാലി, കൊടക്കാട് ശ്രീനിവാസൻ, നാഗത്ത് നാരായണൻ, വി.കെ. അച്യുതൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി. ശശി സ്വാഗതവും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe