തിക്കോടി ഉരുവച്ചെടുത്ത് ഗോപാലൻ നിര്യാതനായി

news image
Mar 25, 2026, 2:22 am GMT+0000 payyolionline.in

തിക്കോടി: ഉരുവെച്ചെടുത്ത് ഗോപാലൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ദേവകി.മക്കൾ: ജയൻ (ബഹറിൻ), ഷാജി (ദുബായ്), ബിജു (മഹീന്ദ്ര ഫിനാൻസ്), അജിത് കുമാർ (ബഹറിൻ).മരുമക്കൾ: ജ്യോതി, ബിജി, റിതു, രുഷിത

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe