പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം പരേതനായ പൊറോളി അസൈനാറുടെ ഭാര്യ ബേനസീർ (55) നിര്യാതയായി.
മക്കൾ: അൻസാബ്, അൻഷിഫ് (ഇരുവരും ഖത്തർ), അൻസ.
മരുമക്കൾ: ഫിറോസ് തിക്കോടി (കുവൈറ്റ്), റിസ്വാന കീഴരിയൂർ.