ഈദുൽ ഫിത്തർ പ്രമാണിച്ച് വിവിധ മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ സമയവിവരങ്ങൾ
രാവിലെ 7:00 മണിക്ക്:
മുടാടി സലഫി മസ്ജിദ് (നേതൃത്വം: ജലീൽ സ്വലാഹി)
രാവിലെ 7:30 മണിക്ക്:
നന്തി ബസാർ മസ്ജിദുൽ മുജാഹിദീൻ ഈദ് ഗാഹ് (ഇസ്മയിൽ നന്മണ്ട)
നന്തി ബസാർ അൽ ഹിഖ്മ സെന്റർ ഈദ് ഗാഹ്
കുതിരോടി ഫാറുഖ് മസ്ജിദ് (ഷാക്കിർ യമാനി)
പുളിമുക്ക് മസ്ജിദ് (റഹ്മത്തുള്ള ദായി ദാരിമി)
കടലൂർ കുഞ്ഞിപ്പള്ളി (അബ്ദുള്ള ഹൈത്തമി)
പാലക്കുളം പള്ളി (അൽതാഫ് ഹൈത്തമി)
പുറക്കാട് മസ്ജിദുറഹ്മാൻ (മുഹമ്മദ് മുസ്ല്യാർ)
പുറക്കാട് തോട്ടത്തിൽ പള്ളി (ഇ.കെ. അബൂബക്കർ ഹാജി)
രാവിലെ 8:00 മണിക്ക്:
കുതിരോടി സിദ്ധീഖ് മസ്ജിദ് (റമീസ് ഹൈത്തമി)
ഇരുപതാംമൈൽ അൽനൂർ മസ്ജിദ് (അഷ്ക്കർ ദാരിമി)
വൻമുഖം ഹസൻ മസ്ജിദ് (റുവൈഷിദ് ദാരിമി)
നന്തി മുഹിയുദ്ദീൻ മസ്ജിദ് (നവാഫ് ദാരിമി)
മുടാടി ജുമാ മസ്ജിദ് (സലാം ദാരിമി)
തിക്കോടി മീത്തലെ പള്ളി (അഷ്ക്കർ അസ്ഹരി)
ഹിൽബസാർ പള്ളി (അബ്ദുൽഖരീം മിസ്ബാഹ്)
മേളാട്ട് മുഹിയുദ്ദീൻ പള്ളി (സെയിനുദ്ദീൻ സഖാഫി)
കോടിക്കൽ ജുമ മസ്ജിദ് (മുഹമ്മദ് കുട്ടി ദാരിമി)
പാലൂർ സി എം സുന്നി സെന്റർ (ഫവാസ് ഹുമൈദി)
പള്ളിക്കര ജുമ മസ്ജിദ് (ഫാസിൽ ദാരിമി)
പുളിയുള്ളതിൽ പള്ളി (സൽമാൻ മൗലവി)
മുത്തായം പള്ളി (ഹുബൈബ് ഹൈത്തമി)
രാവിലെ 8:15 മണിക്ക്:
കോടിക്കൽ ടൗൺ മസ്ജിദ് (ഫവാസ് ദാരിമി)
