തിരുവനന്തപുരം:2026-27 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഫെബ്രുവരി 12മുതൽ വിതരണം ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ഉദ്ഘാടനം ചെയ്യും. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകം ആണ് വിതരണം ചെയ്യുക. കഴിഞ്ഞ നാലുവർഷവും സംസ്ഥാന സർക്കാർ കൃത്യമായി പാഠപുസ്തകം വിതരണം ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2026-27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.
- Home
- Latest News
- അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ
Share the news :
Feb 10, 2026, 2:46 pm GMT+0000
payyolionline.in
മലപ്പുറം പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു
അത്യാധുനിക സൗകര്യങ്ങളോടെ ക്ലാസ്സ് മുറികൾ; മേലടി എ.എൽ.പിയിൽ ‘ലൂമിനിസ് ഇം ..
Related storeis
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
Feb 12, 2026, 2:20 pm GMT+0000
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
More from this section
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സചിന് മേൽ സമ്മർദമു...
Feb 12, 2026, 8:12 am GMT+0000
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന...
Feb 12, 2026, 7:45 am GMT+0000
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ...
Feb 12, 2026, 7:25 am GMT+0000
വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു
Feb 12, 2026, 6:26 am GMT+0000
കേരളത്തിൽ ചൂട് ഉയരുന്നു; അറിയാം രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയ...
Feb 12, 2026, 6:24 am GMT+0000
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവർക്ക് പണമോ ബാങ്ക് വിവരങ്ങളോ കൈമാറ...
Feb 12, 2026, 5:40 am GMT+0000
തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തു...
Feb 12, 2026, 5:37 am GMT+0000
പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിട്ടു; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീത...
Feb 12, 2026, 5:07 am GMT+0000
സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്ത...
Feb 12, 2026, 5:04 am GMT+0000
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇനി ആധാർ അധിഷ്ഠിതം
Feb 12, 2026, 4:24 am GMT+0000
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്കൂൾ അസംബ്ലികൾക്കടക്കം ബാധകം; എ...
Feb 12, 2026, 4:23 am GMT+0000
ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശ...
Feb 12, 2026, 3:47 am GMT+0000
ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ ...
Feb 12, 2026, 3:45 am GMT+0000
രാജ്യം പണിമുടക്കിലേക്ക്; കേരളവും നിശ്ചലമാകും; അവശ്യ സർവീസുകളെ ഒഴിവാ...
Feb 11, 2026, 5:33 pm GMT+0000
പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്...
Feb 11, 2026, 3:04 pm GMT+0000
