തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

news image
Feb 19, 2025, 2:12 am GMT+0000 payyolionline.in

തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിക്കോടി : പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബന്ധുക്കളെ സ്ഥലത്തെത്തിക്കും . ഇന്ന് രാവിലെയാണ് സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe