പയ്യോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കെഎസ്ഇബി ഓഫീസിൽ പ്രതിഷേധവും നടന്നു. മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് ലാൽ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സായിഷ് എംകെ ഉദ്ഘാടനം ചെയ്തു.
കെ ടി വിനോദ് ٫ പി ബാലകൃഷ്ണൻ, പുത്തുക്കാട് രാമകൃഷ്ണൻ٫ ഇ കെ ശീതൾ രാജ്٫ ഇ ടി പത്മനാഭൻ٫മനോജ് എൻ എം٫ അഫ്സൽ ഹമീദ് പികെ٫ കെ ടി സിന്ധു٫ പ്രവീൺ നടുക്കുടി٫ അൻവർ കയിരിക്കണ്ടി ٫ സൂരജ് ഇ٫ ഗ്രീഷ്മ അശ്വിൻ٫ മുജേഷ് ശാസ്ത്രി٫ എന്നിവർ സംസാരിച്ചു.ഇ കെ ബിജു٫ ശ്രീജിത്ത് എൻ ടി, പ്രജീഷ് കുട്ടംവള്ളി٫ ശരണ്യ ٫ സിന്ധുകെ കെ ٫ ഇന്ദിര കോളാവി٫ഹരിരാജ് എന്നിവർ നേതൃത്വം നൽകി. അർജുൻ സ്വാഗതവും സുദേവ് നന്ദിയും പറഞ്ഞു.