പയ്യോളി: വി ദി ചേഞ്ച് എന്ന ശീർഷകത്തിൽ എസ് എസ് എഫ് പയ്യോളി സെക്ടർ 2024 മെയ് 31 വെള്ളിയാഴ്ച്ച കോട്ടക്കൽ മർഹൂം ഷഫാഫ് നഗറില്‍ സംഘടിപ്പിക്കുന്ന സോഷ്യൽ അസംബ്ലിയുടെ പോസ്റ്റർ എസ് എം എ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് മാസ്റ്റർ പയ്യോളി സെക്ടർ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. കേരളത്തിലെ 693 സെക്ടറുകളിൽ നടക്കുന്ന പരിപാടിയാണ് സോഷ്യൽ അസംബ്ലി. റൺ കേരള റൺ, വിദ്യാഭ്യാസ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളുടെ സമാപന പൊതുസമ്മേളനമാണ് സെക്ടർ സോഷ്യൽ അസംബ്ലി.
- Home
- നാട്ടുവാര്‍ത്ത
- payyoli
- എസ് എസ് എഫ് പയ്യോളി സെക്ടറിന്റെ സോഷ്യൽ അസംബ്ലി പോസ്റ്റർ പ്രകാശനം ചെയ്തു
എസ് എസ് എഫ് പയ്യോളി സെക്ടറിന്റെ സോഷ്യൽ അസംബ്ലി പോസ്റ്റർ പ്രകാശനം ചെയ്തു
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-311.jpg)
May 22, 2024, 9:02 am GMT+0000
payyolionline.in
നന്തി ബസാറില്‍ നാഗത്താം കണ്ടി കെ.പി.മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു
പേരാമ്പ്രയില്‍ എസ്. ടി. യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും നടത്തി
Related storeis
പെരുമാൾപുരത്ത് മലിനജലം ഒഴിക്കിവിടാനുള്ള വാഗാഡ് കമ്പനിയുടെ ശ്രമം തടഞ...
Jun 27, 2024, 2:41 pm GMT+0000
പയ്യോളി ടൗണിലെ ചാലിൽ റോഡ് തിങ്കൾ മുതൽ ‘വൺവേ’
Jun 27, 2024, 1:42 pm GMT+0000
ലഹരിക്കെതിരെ പ്രതിരോധവുമായ് അയ്യപ്പൻകാവ് യു.പി സ്കൂൾ കുട്ടികളുടെ ഫ്...
Jun 27, 2024, 5:47 am GMT+0000
പയ്യോളിയില്‍ റെയിഞ്ച് എസ് ബി വി കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആചരിച്ചു
Jun 27, 2024, 5:31 am GMT+0000
പയ്യോളി ജി. എഫ്. എൽ. പി. സ്കൂളില്‍ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു
Jun 27, 2024, 5:11 am GMT+0000
പയ്യോളി ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല ; നന്തിയിലെ വഗാഡ...
Jun 27, 2024, 5:02 am GMT+0000
More from this section
പയ്യോളി ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡന്റ് എംപി ജിതേഷ്, ...
Jun 26, 2024, 7:15 am GMT+0000
കോട്ടക്കലില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു
Jun 26, 2024, 6:21 am GMT+0000
അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം; പയ്യോളിയിൽ ആർജെഡി യുടെ ‘സമരസ്...
Jun 25, 2024, 5:11 pm GMT+0000
പയ്യോളിയിൽ സാംസ്കാരിക നിലയം നിർമ്മിക്കണം: ഇപ്റ്റ
Jun 25, 2024, 4:01 pm GMT+0000
അയനിക്കാട് റിക്രിയേഷൻ സെൻറർ ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
Jun 24, 2024, 2:32 pm GMT+0000
പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാനിന് പെരുമ യു എ ഇ യുടെ നേതൃത്...
Jun 24, 2024, 10:48 am GMT+0000
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂരാട് യൂണിറ്റിന് പുതിയ ഭാരവാഹിക...
Jun 24, 2024, 6:33 am GMT+0000
പയ്യോളി നഗരസഭ 26-ാം ഡിവിഷനിലെ വിദ്യാർത്ഥികളെ അനുമോദിച്ചു
Jun 24, 2024, 4:57 am GMT+0000
കീഴൂർ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
Jun 23, 2024, 3:05 pm GMT+0000
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്...
Jun 22, 2024, 3:57 pm GMT+0000
പയ്യോളി സി.വി മമ്മത് അന്തരിച്ചു
Jun 21, 2024, 4:02 am GMT+0000
തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി നിര്യാതനായി
Jun 21, 2024, 3:45 am GMT+0000
കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചു
Jun 19, 2024, 1:27 pm GMT+0000
അയനിക്കാട് തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും ആദര...
Jun 19, 2024, 7:23 am GMT+0000
തച്ചൻകുന്ന് ഭാവന കലാവേദി & ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
Jun 18, 2024, 3:35 pm GMT+0000