പയ്യോളി: ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ : ദേവി (റിട്ട: തദ്ദേശ സ്വയം ഭരണ വകുപ്പ് മൂടാടി ഗ്രാമപഞ്ചായത്ത്). മക്കൾ : രാജേഷ്, പ്രഭാഷ് (ഓട്ടോ ഡ്രൈവർ), പരേതനായ വിനേഷ്. മരുമക്കൾ: അജിഷ , സുനു.
സഹോദരങ്ങൾ: ലീല (ആവള കുട്ടോത്ത്), കൗസു (കൂട്ടാലിട ) , ശാന്ത (കൂരാച്ചുണ്ട് ), ദേവി (മേപ്പയ്യൂർ), സുലോചന (മേപ്പയ്യൂർ ), ഗീത (മേപ്പയ്യൂർ), പരേതനായ നാണു(മേപ്പയ്യൂർ).
സഞ്ചയനം: ഞായർ.
ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ നിര്യാതനായി
Mar 28, 2024, 4:27 am GMT+0000
payyolionline.in
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ ഹരിയാനയിലും സിക് ..