കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
- Home
- Latest News
- എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
Share the news :
Mar 28, 2024, 4:19 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടിൽ കയറി വെട്ടി; ആക്രമണം ബിജെപിയു ..
ഇരിങ്ങൽ കാട്ടുകുറ്റിയിൽ ശ്രീധരൻ നിര്യാതനായി
Related storeis
സ്വർണവില വീണ്ടും വർധിച്ചു; വില വർധനവിൽ ഉരുകി സ്വർണാഭരണ വിപണി
Apr 27, 2024, 6:18 am GMT+0000
പോളിംഗ് കുറഞ്ഞ് ഇരിക്കൂറും പേരാവൂരും, പക്ഷേ; കണ്ണൂര്‍ പോരാട്ടത്തിലെ...
Apr 27, 2024, 6:15 am GMT+0000
വടകരയില്‍ പോളിംഗ് കുറഞ്ഞത് അടിയൊഴുക്കോ, സംസ്ഥാന ട്രെന്‍ഡോ?
Apr 27, 2024, 5:18 am GMT+0000
നിരവധി പ്രമുഖര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിപ്പ്; ‘ബിജ...
Apr 27, 2024, 5:08 am GMT+0000
കടനാട് വോട്ട് ചെയ്തത് 715 പേർ, വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയത് 7...
Apr 27, 2024, 4:43 am GMT+0000
സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂര...
Apr 27, 2024, 4:39 am GMT+0000
More from this section
മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം, സംഘർഷം; കൊച്ചിയിൽ നൈറ്റ് കഫേ അട...
Apr 27, 2024, 4:11 am GMT+0000
കോഴിക്കോട്ട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് കൊല്ലം സ്വദേശി മരിച...
Apr 27, 2024, 4:04 am GMT+0000
വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം, കേരള തീരത്തടക്കം കടലാക്ര...
Apr 27, 2024, 3:55 am GMT+0000
പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാ...
Apr 27, 2024, 3:49 am GMT+0000
പാലക്കാട് മാത്രമല്ല, കൊല്ലം തൃശൂർ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലക...
Apr 26, 2024, 9:06 am GMT+0000
ആദ്യ 6 മണിക്കൂറിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളിൽ നീണ്ടന...
Apr 26, 2024, 8:38 am GMT+0000
അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്ത...
Apr 26, 2024, 7:10 am GMT+0000
അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം
Apr 26, 2024, 6:55 am GMT+0000
ദില്ലിയില്‍ പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല,നൂറു ശതമാനം വിവ...
Apr 26, 2024, 6:35 am GMT+0000
ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ബൂത്ത് ഏജന്റും വോട്ട് ചെയ്തിറങ്ങിയ വയ...
Apr 26, 2024, 6:31 am GMT+0000
‘ചൂടേറിയ പോരാട്ടം’, വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്...
Apr 26, 2024, 6:08 am GMT+0000
വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിര...
Apr 26, 2024, 6:02 am GMT+0000
വോട്ട് രേഖപ്പെടുത്തി പ്രമുഖർ; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്
Apr 26, 2024, 5:21 am GMT+0000
കള്ളവോട്ടിനെതിരെ കര്‍ശന നടപടി, പാലക്കാട് എല്ലാ ബൂത്തിലും വെബ്കാസ്...
Apr 26, 2024, 4:53 am GMT+0000
ഇപിയുമായി പലഘട്ടം ചർച്ച നടത്തി, ജൂൺ 4 ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപ...
Apr 26, 2024, 4:30 am GMT+0000