ലയൺസ്‌ ക്ലബ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഡിസംബര്‍ മൂന്നിന് കോഴിക്കോട് ; കൂടുതൽ അറിയാം

news image
Sep 18, 2023, 12:13 pm GMT+0000 payyolionline.in

പയ്യോളി: ലയൺസ് ഇൻറർനാഷണൽ 318 ഇ യുടെ ആഭിമുഖ്യത്തിൽ ജാതിമത ഭേദമന്യേ നിർദ്ധന കുടുംബങ്ങളിൽ നിന്നുള്ള 25 പെൺകുട്ടികൾക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. ഓരോ വധു വരന്മാർക്കും അവരുടെ ആചാരമനുഷ്ഠിച്ചുള്ള താലികെട്ട്  കുടുംബാംഗങ്ങളയുടെയും ലയൺസ് അംഗങ്ങളുടെയും സാനിധ്യത്തിൽ നടത്തപ്പെടുന്നു. ഡിസംബർ 3 ന് ഞായറാഴ്ച കോഴിക്കോട് ആശീർവാദ് ലോൺസിൽ വെച്ചാണ് സമൂഹ വിവാഹം നടക്കുക.  കൂടുതലറിയാൻ ലയൺസ് ക്ലബുമായി ബന്ധപ്പെടാം. ഫോൺ 9446 25 31 77.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe