വിനായക ചതുർത്ഥി ആഘോഷം; പെരുമാൾപുരം ശിവക്ഷേത്രത്തില്‍  ഇന്ന് അപ്പനിവേദ്യം സമര്‍പ്പണം

news image
Aug 20, 2023, 1:45 am GMT+0000 payyolionline.in

പയ്യോളി :  പെരുമാൾപുരം ശിവക്ഷേത്രത്തില്‍  വിനായക ചതുർത്ഥി ആഘോഷം  .    വൈകിട്ട് 6 മണിക്ക് ശിവക്ഷേത്രത്തിന്
മുൻവശമുള്ള ആൽത്തറയിൽ പ്രതിഷ്ഠിച്ച ഗണപതി ഭഗവാന് വിനായക ചതുർത്ഥി ദിവസമായ ഇന്ന്  അപ്പനിവേദ്യം സമർപ്പിക്കുന്നു.
ഭഗവാന്റെ സാന്നിധ്യത്തിൽ ഭക്തന്മാർ തന്നെ അപ്പം ഉണ്ടാക്കി നേരിട്ട് മഹാഗണപതിക്ക് സമർപ്പിക്കുന്നതാണ്.  ചടങ്ങ് ക്ഷേത്രം തന്ത്രി പാതിരശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe