കൊയിലാണ്ടി: ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42) , ഭാര്യ അനു രാജൻ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി ആണ് സംഭവമെന്ന് പറയുന്നത്. വീട്ടുപറമ്പിലെ പ്ലാവിൻ മരത്തിലാണ് തൂങ്ങിയത്.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.അശോക് കുമാർ വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ്.
കൊയിലാണ്ടിയില്‍ ഭാര്യയും ഭർത്താവും മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
Jun 2, 2023, 5:37 am GMT+0000
payyolionline.in
ന്യൂയോർക്കിലെ ലോക കേരളസഭ: സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വിശദീകരണവുമായി ..
ഹോട്ടൽ, റസ്റ്റാറന്റ്, കാറ്ററിങ് കേന്ദ്രങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറ ..