കൊയിലാണ്ടി: നഗരത്തിൽ മേൽപ്പാലത്തിനടിയിൽ മാലിന്യത്തിനു തീ പിടിച്ചു.വൈകീട്ടായിരുന്നു സംഭവം. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഇവിടെ മാലിന്യം കൊണ്ട് മൂടിയിരിക്കുകയാണ്. നേരത്തെയും ഇവിടെ ഇതിനു മുമ്പും മാലിന്യത്തിന് തീപിടിച്ചിരുന്നു.
കൊയിലാണ്ടി മേൽപ്പാലത്തിനടിയിൽ മാലിന്യത്തിന് തീപിടിച്ചു
Mar 20, 2023, 3:08 pm GMT+0000
payyolionline.in
കൊയിലാണ്ടി മന്ദൻകാവ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സമീപത്തുള്ള മലയിലെ അടിക്കാടിനു ..
പിഷാരികാവ് കാളിയാട്ട മഹോത്സവം ; ഭക്ഷ്യ സുരക്ഷാവകുപ്പിൻ്റെ താൽക്കാലിക രജിസ്ട്ര ..