തിക്കോടി: തൃക്കോട്ടൂർ വെസ്റ്റ് ഗവ:എൽ.പി സ്കൂളിനു സമീപം നടുക്കണ്ടി മാണിക്യം (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ:സദാനന്ദൻ, വത്സല, ചന്ദ്രിക, സൗമിനി, പരേതനായ ഗോപാലൻ. മരുമക്കൾ: കൃഷ്ണൻ,കാർത്യായനി, വസന്ത, പരേതരായ ശ്രീനി,സത്യൻ.
തൃക്കോട്ടൂർ നടുക്കണ്ടി മാണിക്യം അന്തരിച്ചു
Nov 14, 2022, 4:45 pm GMT+0000
payyolionline.in
ലോക പ്രമേഹദിനം : വടകരയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
പഴയ കാല കോൺഗ്രസ് പ്രവർത്തകൻ അയനിക്കാട് കുരിയാടി കുനീമ്മൽ ചാത്തപ്പൻ അന്തരിച്ചു