കോഴിക്കോട്: കൂമ്പാറയിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് പതിനാറ് പേർക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. രാവിലെ 8:45 ഓടെയായിരുന്നു അപകടം.
- Home
- Latest News
- ടെമ്പോ ട്രാവലര്‍ മറിഞ്ഞ് കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
ടെമ്പോ ട്രാവലര്‍ മറിഞ്ഞ് കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
Share the news :
Sep 16, 2022, 6:34 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
മഴയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനു തടസം; മഴ പെയ്യുന്നത് പുതിയ രീതിയില്‍: മന ..
Related storeis
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്ത...
May 2, 2024, 12:11 pm GMT+0000
കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്റെ വാർഷികവും കുടുംബ...
May 2, 2024, 11:59 am GMT+0000
വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം...
May 2, 2024, 11:12 am GMT+0000
അണുബാധ; പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു
May 2, 2024, 11:07 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ്: ഇന്നും അന്തിമവാദം തുടങ്ങിയില്ല
May 2, 2024, 9:52 am GMT+0000
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്കെത...
May 2, 2024, 9:50 am GMT+0000
More from this section
കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും ന...
May 2, 2024, 8:21 am GMT+0000
കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം, പാതി തിന്ന നി...
May 2, 2024, 7:26 am GMT+0000
ചുട്ട് പൊള്ളി ബെംഗലുരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ...
May 2, 2024, 6:31 am GMT+0000
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
May 2, 2024, 6:24 am GMT+0000
തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
May 2, 2024, 6:00 am GMT+0000
നിലമ്പൂരില്‍ മയക്കുമരുന്ന് കടത്തിന് 10 വർഷം ശിക്ഷിച്ച...
May 2, 2024, 5:48 am GMT+0000
കാണ്മാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം, പൊലീസ് ഉദ്യോഗസ്ഥനെ മൂന...
May 2, 2024, 5:19 am GMT+0000
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; യുഎഇയില്‍ കനത്ത മഴ, ജാഗ്രതാ നിര്‍ദ്...
May 2, 2024, 4:36 am GMT+0000
പലസ്തീൻ അനുകൂല സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്...
May 2, 2024, 4:17 am GMT+0000
ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ...
May 2, 2024, 4:10 am GMT+0000
മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്ന...
May 2, 2024, 4:04 am GMT+0000
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
May 1, 2024, 11:46 am GMT+0000
നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറ...
May 1, 2024, 11:43 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്...
May 1, 2024, 10:44 am GMT+0000
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കി...
May 1, 2024, 10:28 am GMT+0000