നന്തി ബസാർ: സി.പി.ഐ നേതാവ് മലയമ്മൽ നാരായണൻ മാസ്റ്റർ (70) നിര്യാതനായി.വീമംഗലം യുപി സ്കൂൾ അധ്യാപകൻ , പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് , സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. ഭാര്യ: കല്യാണി (റിട്ടയേഡ് അധ്യാപിക ( ബി ടി എം ഹയർസെക്കൻഡറി സ്കൂൾ തുറയൂർ ). മക്കൾ : അശ്വിൻ രാജ് (യുഎസ് എ), അരുൺ രാജ് (യു കെ.).
മരുമക്കൾ : ടൈലർ (യു.എസ്.എ.), ഡോ: ഹരിത (മുയിപ്പോത്ത്). സഹോദരങ്ങൾ: ഗോപാലൻ കൈപ്പുറത്ത്, കുഞ്ഞി കണാരൻ, കുഞ്ഞിക്കൃഷ്ണൻ പോവതി വയൽക്കുനി ,അശോകൻ മലയമ്മൽ, നാണി, ലീല, ജാനു, കമല . സംസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് നന്തി വീരവഞ്ചേരിയിലെ വീട്ടുവളപ്പിൽ.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം നന്തി മലയമ്മൽ നാരായണൻ മാസ്റ്റർ നിര്യാതനായി
Share the news :

Dec 1, 2024, 12:03 pm GMT+0000
payyolionline.in
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വാർഷിക സമ് ..
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Related storeis
പാലച്ചുവട് കളരിയുള്ള പറമ്പിൽ ചന്ദ്രിക അന്തരിച്ചു
Mar 11, 2025, 5:13 pm GMT+0000
കോണ്ഗ്രസ്സ് പയ്യോളി മണ്ഡലം വൈസ് പ്രസിഡന്റും റിട്ട. എസ്.ഐയുമായ കുട്...
Mar 11, 2025, 4:51 am GMT+0000
അയനിക്കാട് ആവിത്താരേമ്മൽ പെരുവോളിക്കുനി സുശീല അന്തരിച്ചു
Mar 10, 2025, 5:23 pm GMT+0000
തുറയൂർ കണ്ണോത്തും മുകളിൽ നാരായണി അന്തരിച്ചു
Mar 10, 2025, 5:18 pm GMT+0000
നെല്യാടികടവ് പെരുങ്കുനി ശോഭ അന്തരിച്ചു
Mar 10, 2025, 4:18 am GMT+0000
അയനിക്കാട് കളത്തായിതാരേമ്മൽ കിഴക്കയിൽ കൗസു അന്തരിച്ചു
Mar 10, 2025, 4:10 am GMT+0000
More from this section
കോട്ടക്കൽ കറുവന്റവിട ചാക്കൻ മായൻ കുട്ടി അന്തരിച്ചു
Mar 6, 2025, 4:55 pm GMT+0000
തുറയൂർ കേളോത്ത് താഴ മൊയ്തീൻ ഹാജിയുടെ ഭാര്യ പാത്തു നിര്യാതയായി
Mar 6, 2025, 8:19 am GMT+0000
അയനിക്കാട് കെ എം പി ഇബ്രാഹിം നിര്യാതനായി
Mar 6, 2025, 4:06 am GMT+0000
ചിങ്ങപുരത്തെ ഉണിരാം വീട്ടിൽ നാരായണൻ നായർ അന്തരിച്ചു
Mar 5, 2025, 12:26 pm GMT+0000
പിഡിപി പയ്യോളി മുൻസിപൽ കമ്മിറ്റി പ്രസിഡണ്ട് ഇയ്യോത്തിൽ മുസ്തഫ അഫീ...
Mar 4, 2025, 8:31 am GMT+0000
ഇരിങ്ങൽ ചെറിയതാപ്പള്ളി ജയപ്രകാശ് അന്തരിച്ചു
Feb 28, 2025, 3:49 pm GMT+0000
തിക്കോടി പടന്നയിൽ താഴ ശ്രീരാഗിൽ സുഭാഷിണി അന്തരിച്ചു
Feb 28, 2025, 3:51 am GMT+0000
പയ്യോളി ചാലിൽ റോഡ് കാബൂളി കോളനിയിലെ ഹസീന അന്തരിച്ചു
Feb 27, 2025, 5:36 pm GMT+0000
അയനിക്കാട് കമ്പിവളപ്പിൽ ഭരതൻ അന്തരിച്ചു
Feb 27, 2025, 10:51 am GMT+0000
മേപ്പയൂർ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാൽ അന്തരിച്ചു
Feb 27, 2025, 12:32 am GMT+0000
പള്ളിക്കര കോയിക്കൽ ലീലാവതി അമ്മ നിര്യാതയായി
Feb 26, 2025, 2:12 pm GMT+0000
വിയ്യൂർ കേളോത്ത് ടി. എം ഗംഗാധരൻ നായർ നിര്യാതനായി
Feb 26, 2025, 3:24 am GMT+0000
ഓയിൽ മില്ലിനു സമീപം ‘അറഫ മഹൽ’ മുസ്തഫ നിര്യാതനായി
Feb 25, 2025, 4:46 pm GMT+0000
തുറയൂർ കുന്നുമ്മൽ നാരായണി നിര്യാതയായി
Feb 23, 2025, 7:54 am GMT+0000
കടലൂരിലെ കേയക്കണ്ടി നജാഫിന്റെ മകൾ ആമിന മലിഹന ജാഫ് നിര്യാതയായി
Feb 22, 2025, 3:32 pm GMT+0000