തിക്കോടി : തിക്കോടി മീത്തലെ പള്ളിയുടെയും മഹാഗണപതി ക്ഷേത്രത്തിന്റെയും ഇടയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പട്ട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് ബസാർ ഭാരവാഹികൾ രാജ്യസഭ എം.പി പി.ടി ഉഷക്ക് നിവേദനം നൽകി. പ്രസിഡണ്ട് ടി.ഖാലിദ്, സെക്രട്ടറി സി.ബാലൻ, ട്രഷറർ സി.കെ ബാലൻ, മനോജ് ശങ്കർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്. ബി.ജെ.പി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു,
തൃക്കോട്ടൂർ സെൻട്രൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധി ഇ.ശിവരാമൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
- Home
- നാട്ടുവാര്‍ത്ത
- Thikkoti
- ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം; തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പി.ടി ഉഷ എം.പിക്ക് നിവേദനം നൽകി
ഫൂട്ട് ഓവർബ്രിഡ്ജ് നിർമ്മിക്കണം; തിക്കോടി സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പി.ടി ഉഷ എം.പിക്ക് നിവേദനം നൽകി
Share the news :

Jan 4, 2025, 5:14 pm GMT+0000
payyolionline.in
കോഴിക്കോട് റൂറൽ പോലീസുകാരുടെ ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവിയുടെ പ്രി ..
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന സമിതിയുടെ ..
Related storeis
തൃക്കോട്ടൂർ വെസ്റ്റിൽ ലഹരിക്കെതിരെ ‘ജനകീയ കൂട്ടായ്മ’
Mar 14, 2025, 1:26 pm GMT+0000
തിക്കോടിയിലെ ടി.സരോജിനിയെ അനുസ്മരിച്ചു
Mar 9, 2025, 4:27 pm GMT+0000
കുടുംബശ്രീയെ തകർക്കാനുള്ള ഗൂഢശ്രമത്തെ തിരിച്ചറിയെണമെന്ന് തിക്കോടിയി...
Mar 4, 2025, 5:30 pm GMT+0000
തിക്കോടിയിൽ വനിതകൾക്കുള്ള മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാ...
Mar 4, 2025, 3:04 pm GMT+0000
തിക്കോടിയിൽ സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ അനുമോദന സദസ്സ്
Mar 2, 2025, 2:04 pm GMT+0000
തിക്കോടി ഗ്രാമപഞ്ചായത്ത് എൽഡേഴ്സ് ഫോറം” ആദരം 2025 – 26&...
Mar 1, 2025, 5:11 pm GMT+0000
More from this section
തിക്കോടിയിൽ അന്തരിച്ച പി.കെ. ഭാസ്കരൻ്റെ പുസ്തക ശേഖരവും സമൂഹത്തിന്
Feb 21, 2025, 1:44 pm GMT+0000
‘മദ്യാസക്തിയിൽ നിന്നും മോചനം’; തിക്കോടിയിൽ നേതാജി ഗ്രന...
Feb 20, 2025, 1:49 pm GMT+0000
‘സ്പർശം 2025’; തിക്കോടിയിൽ പാലിയേറ്റീവ് കുടുംബ സംഗമം
Feb 19, 2025, 4:45 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ ‘സർഗായനം 2025 മികവുത്സ...
Feb 19, 2025, 12:41 pm GMT+0000
തിക്കോടിയിൽ വനിതകൾക്ക് യോഗ പരിശീലനം
Feb 7, 2025, 3:52 pm GMT+0000
അപകട ഭീഷണി മാറാതെ ദേശീയപാത; തിക്കോടിയിൽ ലോറി മറിഞ്ഞ സ്ഥലം നികത്താതെ...
Feb 7, 2025, 3:28 pm GMT+0000
കേന്ദ്ര ബഡ്ജറ്റിനെതിരെ തിക്കോടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ സംഗമം
Feb 3, 2025, 2:53 pm GMT+0000

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു
Feb 3, 2025, 12:47 pm GMT+0000
‘കല്ലകത്ത് ഇനി ഒരു ദുരന്തമുണ്ടാവരുത്’; പ്രതിഷേധ സായാഹ്ന...
Jan 30, 2025, 5:23 pm GMT+0000
ദേശീയപാതാ വികസനം: തിക്കോടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു
Jan 30, 2025, 12:51 pm GMT+0000
തിക്കോടിയിൽ ‘സംരംഭക സഭ’
Jan 29, 2025, 4:28 pm GMT+0000
“അഞ്ചു പേരും ഒന്നിച്ച് കൈപിടിച്ച് നിന്നതാ, വലിയ തിര വന്നപ്പോ ...
Jan 26, 2025, 3:51 pm GMT+0000
തിക്കോടിയിൽ ‘സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം – ഹരിത വിദ്യാലയ...
Jan 26, 2025, 2:19 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്...
Jan 18, 2025, 2:03 pm GMT+0000
തൃക്കോട്ടൂർ എ യു പി സ്കൂളിൽ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ...
Jan 10, 2025, 12:32 pm GMT+0000