തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അറിയിപ്പ്. ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെ.മീ. വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 05.00ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 സെമീ വീതം (ആകെ 60 സി എം) ഉയർത്തുമെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പ്രദേശവാസികൾ ജാഗ്രത പുലർത്തണം; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
Jun 7, 2023, 11:53 am GMT+0000
payyolionline.in
ചരിത്രത്തിൽ ആദ്യം: ഭക്ഷ്യസുരക്ഷയിൽ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനം ..
കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു, രണ്ട് സുഹൃത്തുക്കൾക്കും മിന്നലേറ് ..