നബിദിനാഘോഷം ; പയ്യോളി ടൌൺ ജുമാ മസ്ജിദിൽ ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വയ്യിബ് മുഈനി പതാക ഉയർത്തി

news image
Sep 22, 2023, 9:11 am GMT+0000 payyolionline.in

പയ്യോളി :  നബിദിനാഘോഷത്തോടനുബന്ധിച്ച് പയ്യോളി ടൌൺ ജുമാ മസ്ജിദിൽ ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വയ്യിബ് മുഈനിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ്‌ കാട്ടിൽ മൊയ്‌ദീൻ ഹാജി, കെ പി ഇ  ഷുക്കൂർ , റസാഖ് ഹാജി കാട്ടിൽ, അബൂട്ടി ഹാജി, കെ സി  ഇസ്മായിൽ,  മഹല്ല് വാസികളും പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe