തെലങ്കാനയിൽ എസ് എഫ് ഐ നേതാക്കൾക്ക് നേരെയുള്ള ആക്രമണം; പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

news image
Sep 10, 2023, 2:01 am GMT+0000 payyolionline.in

പയ്യോളി :  തെലങ്കാനയിൽ രണ്ട് ദിവസമായി തുടരുന്ന എസ് എഫ് ഐ നേതാക്കൾക്ക് നേരെയുള്ള എബിവിപിയുടെ ക്രൂരമായ ആക്രമണത്തിലും എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ നന്ദൻ, വഞ്ചിയൂർ ഏരിയ സെക്രട്ടറി സഞ്ജയ്‌ എന്നിവരെ ആര്‍ എസ് എസ്  – എ ബി വി പി   ഗുണ്ടകള്‍  വീട് കയറി ആക്രമിച്ചതിലും  പ്രതിഷേധിച്ച് പയ്യോളി ടൗണിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.എസ് എഫ് ഐ  പയ്യോളി ഏരിയ  സെക്രട്ടറി എൻ ടി നിഹാൽ, അവന്തിക, അഭയ് അശ്വന്ത് എന്നിവർ പ്രതിഷേധ പ്രകടനത്തിന്  നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe