ചോമ്പാല: സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ കല്ലാമല കൊളരാടിൻ്റെ നേതൃത്വത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് കെ.കുഞ്ഞിരാമക്കുറുപ്പിൻ്റെ ഇരുപത്തിയെട്ടാമത് ചരമവാർഷികാചരണവും സോഷ്യലിസ്റ്റ് കുടുംബ സംഗമവും മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് പി.നാരായണൻ മാസ്റ്റർക്ക് സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ സ്നേഹാദരവ് ചടങ്ങും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് നിർവ്വഹിച്ചു. കണ്ടോത്ത് സത്യനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലിനീഷ് പാലയാടൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ ,വാർഡ് മെമ്പർ റീനരയരോത്ത് ,കെ.പ്രശാന്ത്, എൻ.പി മഹേഷ് ബാബു ,എസ്.പി ഗോപി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് പ്രസിഡണ്ട് കെ.എം.അശോകൻ നന്ദി പറഞ്ഞു. ദിനേശൻ സൂര്യകാന്തിയുടെ മാജിക് ഷോ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.
- Home
- നാട്ടുവാര്‍ത്ത
- ചോമ്പാലയില്‍ സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ
ചോമ്പാലയില്‍ സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ
Share the news :
Dec 25, 2023, 11:48 am GMT+0000
payyolionline.in
വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടുമെത്തി: സിസിടിവി ..
കൊയിലാണ്ടിയില്‍ ഏകതാ റസിഡൻസ് വാർഷികം
Related storeis
‘റബീഉൽ അവ്വൽ ക്യാമ്പയിൻ’; പയ്യോളിയിൽ എസ്എസ്എഫ് മീലാദ് ച...
Sep 22, 2024, 1:55 pm GMT+0000
“ജി എച്ച് എസ് വൻമുഖം എസ്പിസിയിലെ ഓണം ക്യാമ്പ് വിവിധ പരിപാടികള...
Sep 22, 2024, 9:38 am GMT+0000
“കൈത്തറിയുടെ മഹോത്സവം: സർഗാടെക്സ് 2024” ശ്രീജ സുബോധ് ...
Sep 22, 2024, 9:27 am GMT+0000
ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇരിങ്ങൽ സർഗാലയയില്‍ പ്രൗഢോജ്വല തുടക്കം
Sep 22, 2024, 9:16 am GMT+0000
പയ്യോളിയില്‍ പ്രാർഥനകളോടെ ഗുരു സമാധി ദിനാചരണം ആചരിച്ചു
Sep 22, 2024, 2:04 am GMT+0000
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗര...
Sep 21, 2024, 3:03 pm GMT+0000
More from this section
യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണം- മന്ത്ര...
Sep 21, 2024, 10:36 am GMT+0000
കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) നിര്യാതയായി
Sep 21, 2024, 10:03 am GMT+0000
പയ്യോളി പ്രീമിയർ ലീഗ്: ക്രിക്കറ്റിന്റെ ആവേശം 28, 29-ന്
Sep 21, 2024, 8:56 am GMT+0000
‘ബുക്സ്റ്റഗ്രാമിലെ വായനാ തരംഗം’; ഇരിങ്ങൽ നളന്ദ ഗ്രസ്ഥാല...
Sep 20, 2024, 5:46 pm GMT+0000
പയ്യോളി പ്രീമിയർ ക്രിക്കറ്റ് ലീഗ് 28,29 തീയതികളിൽ
Sep 20, 2024, 5:39 pm GMT+0000
അകലാപ്പുഴയിൽ എൻ.വൈ.സി.പഠന ശിബിരം ആരംഭിച്ചു
Sep 20, 2024, 2:01 pm GMT+0000
കീഴൂർ ശിവക്ഷേത്രം ആറാട്ട് മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണം സപ്തംബർ...
Sep 20, 2024, 10:33 am GMT+0000
‘പയ്യോളി റൺ’ ജെസിഐയുടെ മാരത്തൺ സെപ്റ്റംബർ 29ന് ; പോസ്റ...
Sep 20, 2024, 10:03 am GMT+0000
ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് 3 പേർക്ക് പരിക്ക്
Sep 20, 2024, 8:52 am GMT+0000
എൻ.വൈ.സി. ജില്ലാ പഠന ശിബിരം അകലാപുഴയിൽ നാളെയും മറ്റന്നാളും
Sep 19, 2024, 5:13 pm GMT+0000
‘ബ്രെയിൻ സർജറി’; എസ്സൻസ് ഗ്ലോബൽ ജനകീയ സംവാദ പരമ്പര നാള...
Sep 19, 2024, 4:29 pm GMT+0000
‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’; തിക്കോടിയിൽ സിഡിഎസ് പ...
Sep 19, 2024, 4:22 pm GMT+0000
ദുരന്തമുഖത്ത് വനിതകളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യം: അഡ്വ: പി. കുൽസു
Sep 19, 2024, 3:59 pm GMT+0000
വെങ്ങളത്തെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Sep 19, 2024, 3:14 pm GMT+0000
വയനാട് വഞ്ചനാദിനം ; മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധപ്രകട...
Sep 19, 2024, 4:24 am GMT+0000