കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും പരേതനായ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ എം അബ്ദുള്ള കുട്ടി ഹാജിയുടെ മകൻ ഐസ് പ്ലാന്റ് റോഡിൽ അൽ ബുസ്താനിൽ ഇസ്മായിൽ (67) അന്തരിച്ചു.
ഭാര്യ : ശരീഫ വി എം . മക്കൾ : രശ്മിൽ, ബുസൈന, ജസ്മിൽ. മരുമക്കൾ : നിലൂഫർ, ശക്വീഖ്, മിൻഹ.
സഹോദരങ്ങൾ : അഹമ്മദ്, ഹാഷിം, ഹാരിസ്, സാഹിറ, സാദിഖ്, കുൽസു, അസ്മ, റഷീദ്, ലത്തീഫ്.