കോഴിക്കോട് : എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ 2 നോട്ടുകളും കണ്ടെത്തിയത്. റിസർവ് ബാങ്കിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം കോഴിക്കോട് ടൗൺ പൊലീസിനു കൈമാറി. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറും.
- Home
- Latest News
- എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ കള്ളനോട്ടുകൾ; അന്വേഷണം
എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ കള്ളനോട്ടുകൾ; അന്വേഷണം
Share the news :

Mar 2, 2024, 3:29 pm GMT+0000
payyolionline.in
അനിൽ പത്തനംതിട്ടയിൽ പരിചിതനല്ല; താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു ..
റാങ്ക് പട്ടിക നിലനിൽക്കെ മറ്റൊരു വിജ്ഞാപനം ഇറക്കി; സെക്രട്ടേറിയറ്റിനു മുന്നിൽ ..
Related storeis
അധ്യാപകന് ഫോൺ വീണ്ടെടുത്ത് നല്കി സൈബർ ക്രൈം പോലീസ്
Apr 6, 2025, 12:37 pm GMT+0000
‘‘500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് സോളർ, നഗരങ്ങളിലെ ...
Apr 6, 2025, 12:14 pm GMT+0000
മതിയായ രേഖകളില്ല ; വടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറി മോട്ടോ...
Apr 6, 2025, 10:39 am GMT+0000

മാതൃകയായി പയ്യോളി നഗരസഭ ; മാലിന്യ മുക്ത ക്യാമ്പയിനിൽ പയ്യോളി നഗരസഭ...
Apr 5, 2025, 4:47 pm GMT+0000
മലാപ്പറമ്പ്–വെങ്ങളം 13 കിലോമീറ്റർ ആറുവരിപ്പാത 2 ദിവസത്തിനകം തുറക്കു...
Apr 5, 2025, 11:30 am GMT+0000
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട; ലഹരി വിൽപനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടു...
Apr 5, 2025, 11:24 am GMT+0000
More from this section
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ സംവിധാനം
Apr 5, 2025, 10:01 am GMT+0000
സ്മാർട്ട്ഫോണിന്റെ പിൻകവറിൽ കറൻസികളോ എടിഎം കാർഡുകളോ സൂക്ഷിക്കാറു...
Apr 5, 2025, 9:47 am GMT+0000
സുഹൃത്തിനെ കത്രിക കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...
Apr 5, 2025, 9:44 am GMT+0000
വയനാട്ടിലെ ഗോകുലിന്റെ മരണം: പെൺകുട്ടിയുടെ മൊഴി പുറത്ത് വിടണം- കെ. ...
Apr 5, 2025, 9:42 am GMT+0000
ട്രെയിനിൽ ഉറങ്ങിയ ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട...
Apr 5, 2025, 6:45 am GMT+0000
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു
Apr 5, 2025, 5:20 am GMT+0000
പീഡനക്കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്
Apr 5, 2025, 5:16 am GMT+0000
പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; പ്രതിഫലവിവരങ്ങൾ നൽകാ...
Apr 5, 2025, 5:08 am GMT+0000
ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി; കോഴിക്കോട് ചെറുവണ...
Apr 5, 2025, 4:43 am GMT+0000
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സി.പി.ഒയുടെ കൈയിൽനിന്ന് വെടി പൊട്ടി; വനി...
Apr 5, 2025, 4:41 am GMT+0000
ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു; ഗോകുലം ഗ...
Apr 5, 2025, 4:25 am GMT+0000
🟦ഐ പി എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ചെന്നൈ ഡൽഹിയെയും പഞ്ചാബ് രാ...
Apr 5, 2025, 4:19 am GMT+0000
കക്കാടംപൊയിലിലെ റിസോർട്ടിൽ കുളത്തിൽ വീണ് ഏഴു വയസ്സുകാരൻ മുങ്ങിമരിച്ചു
Apr 5, 2025, 3:47 am GMT+0000
നേപ്പാളിൽ ഭൂചലനം; ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം
Apr 4, 2025, 4:01 pm GMT+0000
മുനമ്പത്ത് 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചു; പ്രധാനമന്ത്രിയെ നേരിൽ...
Apr 4, 2025, 12:23 pm GMT+0000