പയ്യോളി : ഇരിങ്ങൽ കിഴക്കാറോട്ട് കരുവഞ്ചേരി താഴെനെരോത്ത് ഭാസ്കരൻനായർ (75) നിര്യാതനായി. ഭാര്യ: ഓമനഅമ്മ.മക്കൾ : ബൈജു (വി.ആർ.എൽ ബ്രാഞ്ച്മാനേജർതലശ്ശേരി), ബിജിഷ(ബേബി). മരുമകൻ: ഷാജു (ഷാജു-കനറാബേങ്ക് വടകര) സഹോദരങ്ങൾ: പരേതരായ ലക്ഷ്മിക്കുട്ടി അമ്മ,രാഘവൻനായർ. സംസ്കാരം രാവിലെ 11 മണിക്ക്.
ഇരിങ്ങൽ കിഴക്കാറോട്ട് ഭാസ്കരൻനായർ നിര്യാതനായി
Mar 14, 2024, 4:13 am GMT+0000
payyolionline.in
പയ്യോളി പൗരത്വ സംരക്ഷണസമിതി നൈറ്റ് മാർച്ച് നടത്തി
ദില്ലി ഷാദ്രയില്‍ വൻ തീപിടുത്തം; രണ്ട് കുട്ടികള്‍ അടക്കം നാല് പേര് മരിച്ചു