ഹയർ സെക്കന്ററി പരീക്ഷയിൽ തിളങ്ങുന്ന വിജയവുമായി കൊയിലാണ്ടി ഗവ: മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ

news image
May 27, 2023, 4:16 am GMT+0000 payyolionline.in

കൊയിലാണ്ടി :  2023 ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം  നേടി കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ. 97 ശതമാനം വിജയമാണ് ഈ വർഷം നേടിയത്. സയൻസിൽ 128 കുട്ടികളിൽ 126 പേരും, കോമേഴ്സിൽ 64 പേരിൽ 60 പേരും വിജയിച്ചു.

192 കുട്ടികർ പരീക്ഷ എഴുതിയതിൽ ഫുള്‍ എ പ്ലസ്  നേടിയത് 31 കുട്ടികളാണ്.90 ശതമാനത്തിന് മേൽ മാർക്ക് നേടിയത് 70 വിദ്യാർത്ഥിളാണ്. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പി ടി എ  അഭിനന്ദിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe