പയ്യോളി : സർഗാലയിലെ അന്താരാഷ്ട്ര കരകൗശല മേളയോട് അനുബന്ധിച്ച് ഉണ്ടായ വാക്ക് തർക്കത്തിൽ സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റു. സുരക്ഷാ ജീവനക്കാരനും സിപിഐ പയ്യോളി ലോക്കൽ സെക്രട്ടറിയുമായ പുനത്തിൽ താരമേൽ അനിൽകുമാറിനാണ് (60) മർദ്ദനമേറ്റത്. മേളയോട് അനുബന്ധിച്ച് നൽകുന്ന പ്രിവിലേജ് പാസ് ഉപയോഗിച്ച് അവധി ദിവസം പ്രവേശിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കാരണം. സംഭവത്തിൽ പ്രദേശവാസിയായ പടന്നയിൽ ഷാജിക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.
സർഗാലയിൽ സുരക്ഷാ ജീവനക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചു ; കോട്ടക്കൽ സ്വദേശിക്കെതിരെ കേസ്
Jan 1, 2025, 3:02 pm GMT+0000
payyolionline.in
സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍
പയ്യോളി ആവിക്കൽ റോഡിൽ കുരിയാടി റഫീഖ് നിര്യാതനായി