ശ്വാസകോശ അണുബാധ: ബംഗാളിൽ 12 കുട്ടികൾ മരിച്ചു

news image
Mar 2, 2023, 4:59 pm GMT+0000 payyolionline.in

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന്12 കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായാണ്‌ കുട്ടികൾ മരിച്ചത്‌.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5213 തീവ്ര ശ്വാസകോശ അണുബാധ കേസ്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe