കൊയിലാണ്ടി : കുറുവങ്ങാടിൻ്റെ ദേശ ക്ഷേത്രമായ ശ്രീ കുറുവങ്ങാട് ശിവ ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന ചടങ്ങായ “ഷഢാധാര പ്രതിഷ്ഠാ, കർമ്മം മാർച്ച് 2 ഞായറാഴ്ച കാലത്ത് 11 നും 11.40 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരിയുടെ കാർമികകത്വത്തിൽ നടക്കും.
ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ഷഢാധാര പ്രതിഷ്ഠ മാർച്ച് രണ്ടിന്

Mar 1, 2025, 5:33 am GMT+0000
payyolionline.in
പയ്യോളി റെയില്‍വേഗേറ്റിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനക്കിടെ പ്രതി പിടിയില്‍
കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചു