ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിക്ക് 3376.88 കോടി

news image
Feb 3, 2023, 5:22 am GMT+0000 payyolionline.in

തിരുവനന്തപുരം: ശമ്പളവും പെൻഷനും നൽകാൻ സർക്കാർ കെഎസ്ആർടിസിക്ക് 3400 കോടി നൽകിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപയാണ് അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe