മൂടാടി നിടൂളി കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Feb 3, 2023, 5:19 am GMT+0000 payyolionline.in

മൂടാടി : സുഹറ സൗണ്ട്സ് ഉടമയായിരുന്ന നിടൂളി കുഞ്ഞബ്ദുള്ള (67 )നിര്യാതനായി. ഭാര്യ : തിക്കോടി പാണ്ടികശാല സാഹിറ.മക്കൾ: സജിൽ, സജ്ന, സജാദ്.മരുമക്കൾ: അനീസ, ഷാജി, ഹസ്ന.സഹോദരങ്ങൾ: നഫീസ, മൊയ്തു,ഹമീദ്, പരേതനായ ഇബ്രാഹിം. മയ്യത്ത് നിസ്കാരം മൂന്ന് മണിക്ക് മൂടാടി സലഫി പള്ളിയിൽ. ഖബറടക്കം 3. 30ന് മൂടാടി ജുമാമസ്ജിദ്
ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe