വി കെ അബ്ദുറഹിമാൻ പയ്യോളി നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

news image
Sep 21, 2023, 6:50 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി നഗരസഭ  ചെയർമാനെ തിരഞ്ഞെടുത്തു.    യുഡിഎഫ് സ്ഥാനാർത്ഥി വി കെ  അബ്ദുറഹിമാൻ ആണ്   പയ്യോളി നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

വി കെ അബ്ദുറഹിമാൻ

 

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe