വിര ഗുളികക്കെതിരെയുള്ള വ്യാജ പ്രചാരണം; ആരോഗ്യ വകുപ്പ് പരാതി നല്‍കി

news image
Jan 18, 2023, 2:26 pm GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികക്കെതിരെയുള്ള വ്യാജ പ്രചാരണം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ ഡയറക്ടര്‍ പൊലീസിൽ പരാതി നല്‍കി. പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe