വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് നിര്യാതനായി

news image
Jan 25, 2023, 4:36 am GMT+0000 payyolionline.in
പയ്യോളി: ബഹ്‌റിനിൽ  ചിത്സയിലിരിക്കെ  മരണപ്പെട്ട  വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് (58)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു  പയ്യോളി നെല്ലിയേരി  മാണിക്കോത്ത് വീട്ടു വളപ്പിൽ സംസ്കരിച്ചു. 40 വർഷമായി ബഹ്റൈനിൽ പ്രവാസിയായ ഇദ്ദേഹം ഡിപ്ലോമാറ്റിക് ഏരിയയിൽ സാവിയ 3 എന്ന സൂപ്പർ മാർക്കറ്റും മനാമയിൽ നിവ സൂപ്പർമാക്കറ്റും നടത്തി വരികയായിരുന്നു.
പിതാവ്:പരേതനായ നാണു. അമ്മ:ജാനു.
ഭാര്യ :ഷീജ നടരാജ് മകൻ :നവനീത്(ബി.ബി.എ വിദ്യാർഥി, യൂണിഗ്രാഡ്). സഹോദരങ്ങൾ:ധന്യ മാലിനി,ശ്രീജിത്ത്,ശ്രീജേഷ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe