ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും തൃണമൂല്‍ സ്ഥാനാർത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിക്കെതിരെ ബെഹ്റാംപൂരില്‍ നിന്നാവും യൂസഫ് പഠാന് മത്സരിക്കുക. മഹുവ മൊയ്ത്ര കൃഷ്ണനഗറില്‍ സ്ഥാനാർത്ഥിയാകും.
ലോക്സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
Mar 10, 2024, 9:33 am GMT+0000
payyolionline.in
കർഷക സംഘടനകളുടെ രാജ്യ വ്യാപക ട്രെയിൻ തടയൽ സമരം തുടങ്ങി; കനത്ത സുരക്ഷ
കെ.എം.സി.സി ഭാരവാഹികൾക്ക് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വീക ..