മേപ്പയ്യൂർ മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിൽ അച്ചുതൻ നിര്യാതനായി

news image
Aug 3, 2023, 3:34 am GMT+0000 payyolionline.in

മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രക്കുന്ന് കോളനിയിലെ അച്ചുതൻ(64) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: രാജേഷ്, പുഷ്പലത, സുഗതകുമാരി, അഖിൽ. മരുമക്കൾ: സുരേഷ് ബാബു(കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ), സുനിൽ (കല്പത്തൂർ), അശ്വതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe