മേപ്പയ്യൂർ: മേപ്പയ്യൂർ ഫെസ്റ്റിനോടനുബന്ധിച്ച്മേപ്പയ്യൂർ ടൗണിൽ ബ്ലൂമിംഗ് ആർട്സ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ്സ് പ്രോഗ്രാം ‘ഓപ്പൺ ബാറ്റിൽ ‘ ശ്രദ്ധേയമായി. ഫെസ്റ്റിനെത്തിയ നൂറുകണക്കിനാളുകൾ മത്സരത്തിൽ പങ്കാളികളായി.തത്സമയ സമ്മാനദാനവും നടന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പ്രസന്ന സമ്മാനദാനം നടത്തി.അശ്വതി വിശ്വൻ മത്സരത്തിന് നേതൃത്വം നൽകി.
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, മാധ്യമ പ്രവർത്തകരായ മുജീബ് കോമത്ത്,പി.കെ.പ്രിയേഷ്കുമാർ, മേപ്പയ്യൂർ ഫെസ്റ്റ് പബ്ലിസിറ്റി കൺവീനർ നിഷാദ് പൊന്നങ്കണ്ടി,കെ.പി.രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്, പി.കെ.അനീഷ് എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- മേപ്പയ്യൂർ ഫെസ്റ്റ് : ആവേശമായി ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച ഓപ്പൺ ബാറ്റിൽ
മേപ്പയ്യൂർ ഫെസ്റ്റ് : ആവേശമായി ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച ഓപ്പൺ ബാറ്റിൽ
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2025/02/payyoli-add-17.jpg?v=1739005578)
Feb 8, 2025, 9:07 am GMT+0000
payyolionline.in
ഇരിങ്ങൽ മങ്ങൂൽപ്പാറക്ക് സമീപം കുന്നുമ്മൽ സുശീല നിര്യാതയായി
മുടിയെ കരുത്തുള്ളതാക്കാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിക്കൂ
Related storeis
പള്ളിക്കരയിൽ ദിശ പാലിയേറ്റീവിന്റെ ലഹരിക്കെതിരെ ജനജാഗ്രതാ സദസ്സ്
Feb 9, 2025, 3:46 pm GMT+0000
മൂടാടിയിൽ ലഹരിക്കെതിരെ യൂത്ത് ലീഗിന്റെ ഷൂട്ടൗട്ടും പ്രതിജ്ഞയും
Feb 9, 2025, 3:16 pm GMT+0000
‘അധികാരികളേ നിങ്ങളാണ് പ്രതി’; പയ്യോളിയിൽ എസ്എസ്എഫിന്റെ ...
Feb 9, 2025, 3:03 pm GMT+0000
ജാതി അധിക്ഷേപത്തിനെതിരെ പയ്യോളിയിൽ പട്ടികജാതി ക്ഷേമ സമിതിയുടെ പ്രതി...
Feb 9, 2025, 2:46 pm GMT+0000
കെഎസ്എസ്പിയു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം
Feb 8, 2025, 5:30 pm GMT+0000
പയ്യോളി അമൃത ഭാരതി വിദ്യാനികേതൻ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിട്ടു...
Feb 8, 2025, 3:23 pm GMT+0000
More from this section
തിക്കോടി ഗ്രാമപഞ്ചായത്തിൻ്റെ ഭിന്നശേഷി കലോത്സവം അകലാപ്പുഴയിൽ ആഘോഷമാ...
Feb 8, 2025, 11:13 am GMT+0000
മേപ്പയ്യൂർ ഫെസ്റ്റ് : ആവേശമായി ബ്ലൂമിoഗ് ആർട്സ് സംഘടിപ്പിച്ച ഓപ്പൺ ...
Feb 8, 2025, 9:07 am GMT+0000
കൊയിലാണ്ടിയില്‍ കിണറിൽ വീണ പോത്തിന് അഗ്നിരക്ഷാസേന തുണയായി
Feb 8, 2025, 8:26 am GMT+0000
ചേമഞ്ചേരി കാറപകടം; ഒരാള്‍ക്ക് പരുക്ക്
Feb 8, 2025, 8:16 am GMT+0000
പയ്യോളിയിൽ ബിജെപി സംസ്ഥാന ബജറ്റ് കത്തിച്ച് പ്രതിഷേധിച്ചു- വീഡിയോ
Feb 7, 2025, 5:42 pm GMT+0000
പൊയിൽകാവ് മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Feb 7, 2025, 4:09 pm GMT+0000
തിക്കോടിയിൽ വനിതകൾക്ക് യോഗ പരിശീലനം
Feb 7, 2025, 3:52 pm GMT+0000
അപകട ഭീഷണി മാറാതെ ദേശീയപാത; തിക്കോടിയിൽ ലോറി മറിഞ്ഞ സ്ഥലം നികത്താതെ...
Feb 7, 2025, 3:28 pm GMT+0000
വയനാടിനായി കൈകോർത്ത് ഗവ.മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ...
Feb 7, 2025, 8:36 am GMT+0000
അയനിക്കാട് ‘തേജസ്വിനി പരസ്പര സഹായ സംഘ’ത്തിന്റെ സൗജന...
Feb 7, 2025, 7:48 am GMT+0000
അയനിക്കാട് ലഹരിവിരുദ്ധ കൂട്ടായ്മയുടെ പരിപാടിയില്‍ വന്‍ പങ്കാളിത്തം
Feb 6, 2025, 5:16 pm GMT+0000
ബ്ലൂവെറി വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണം: കെ.പി.മോഹനൻ എം.എൽ.എ
Feb 6, 2025, 2:24 pm GMT+0000
പയ്യോളിയിൽ സ്റ്റാർ വിഷൻ എക്സലൻ്റ് അവാർഡ് ദാനവും ഗാന സദസ്സും 8 ന്
Feb 5, 2025, 5:25 pm GMT+0000
കുഞ്ഞാലിമരക്കാർ എൻഎസ്എസ് വളണ്ടിയർമാർ ശാന്തി പാലിയേറ്റീവ് ക്ലിനിക്കി...
Feb 5, 2025, 5:18 pm GMT+0000
എം.പി കുഞ്ഞിരാമൻ 19ാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഫെബ്രുവരി 6 ന്
Feb 5, 2025, 5:07 pm GMT+0000