മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 11 മരണം; 32 പേർക്ക് പരുക്ക്

news image
Oct 8, 2022, 3:04 am GMT+0000 payyolionline.in

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിനു തീപിടിച്ച് ഒരു കുട്ടിയുൾപ്പെടെ 11 പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാസിക്കിലെ ഔറംഗബാദ് റോഡിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രക്കിൽ ഇടിച്ചതിനെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe