പയ്യോളി: മണിയൂർ ചങ്ങരോത് താഴ ഒല്ലാച്ചേരി അസൈനാർ (77) അന്തരിച്ചു. ഭാര്യ:കുഞ്ഞയിഷ. മക്കൾ : കുഞ്ഞമ്മദ്,റസാഖ്, റൈഹാനത്ത്, മുഹമ്മദ്, ഹാരിസ് ,സൈനുദ്ദീൻ, ഷൗക്കത്ത് .മരുമക്കൾ: നസീമ (തിരുവള്ളൂർ )
സാബിറ (കുരുടിമുക്ക് ), കദീജ (വയനാട് ), ഷാമില (തിക്കോടി), അബ്ദുറഹിമാൻ (അരിക്കുളം ).സഹോദരന്മാർ: അമ്മദ്, പരേതരായ മൊയ്തീൻ, ആയിഷ