തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും 2 ദിവസത്തേക്ക് കേരളത്തിലെത്തും. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും. കൂടാതെ ക്ഷേത്രദർശനവും നടത്തും. കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.
- Home
- Latest News
- പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ
പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ
Share the news :
Jan 10, 2024, 1:11 am GMT+0000
payyolionline.in
ജില്ലയില്‍ വ്യാപകമഴ; ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളില്‍ തെങ്ങ് വീണു, തലനാ ..
ജയിൽപുള്ളികളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവ ..
Related storeis
ആഗോള പട്ടിണി സൂചികയിൽ കുവൈത്ത് വീണ്ടും ഒന്നാമത്
Feb 4, 2025, 9:07 am GMT+0000
കുവൈത്ത് സ്വദേശിവൽക്കരണം: വലിയൊരു വിഭാഗം പ്രവാസികളുടെ സേവനങ്ങൾ അവസാ...
Feb 4, 2025, 9:00 am GMT+0000
ആളൊഴിഞ്ഞ ട്രെയിനിൽ വച്ച് 55കാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ആർപിഎഫ...
Feb 4, 2025, 8:52 am GMT+0000
World Cancer Day 2025 : ക്യാൻസർ സാധ്യത കൂട്ടുന്ന അഞ്ച് അപകടഘടകങ്ങൾ
Feb 4, 2025, 8:49 am GMT+0000
വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരണപ്പെട്ടു
Feb 4, 2025, 8:17 am GMT+0000
ആർസി ബുക്കും പേപ്പറും വാഹനത്തിലില്ലേ? ഈ ആപ്പ് മതി രക്ഷപ്പെടാൻ
Feb 4, 2025, 8:15 am GMT+0000
More from this section
കെ.എസ്.ആർ.ടി.സി ബസ് കേടാക്കിയ സംഭവം; ജീവനക്കാരാണെങ്കിൽ പിരിച്ചുവിടു...
Feb 4, 2025, 6:49 am GMT+0000
ഗേ ഡേറ്റിംഗ് ആപ്പിൽ പരിചയം, യുവാക്കളൊപ്പം ഫ്ലാറ്റിലെത്തി, ലൈംഗികവേ...
Feb 4, 2025, 6:16 am GMT+0000
13000 രൂപ വരെ ലഭിക്കും, ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്;...
Feb 4, 2025, 6:07 am GMT+0000
മലയാളി സെക്യൂരിറ്റി ഗാർഡിന് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്, 25 മി...
Feb 4, 2025, 5:56 am GMT+0000
അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്റ...
Feb 4, 2025, 5:41 am GMT+0000
ജാതി സർവേ റിപ്പോർട്ട് തെലങ്കാന നിയമസഭ ഇന്ന് ചർച്ച ചെയ്യും
Feb 4, 2025, 5:24 am GMT+0000
സ്വർണവില വീണ്ടും കൂടി, സർവകാല റെക്കോഡിൽ
Feb 4, 2025, 5:16 am GMT+0000
കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു; കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഒ...
Feb 4, 2025, 3:39 am GMT+0000
ജനുവരിയിലെ റേഷൻ വിതരണം അഞ്ചുവരെ നീട്ടി
Feb 4, 2025, 3:37 am GMT+0000
കേരളത്തിൽ ചൂട് കൂടും; രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാ...
Feb 4, 2025, 3:35 am GMT+0000
അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ തിരിച്ചയച്ച് ട്രംപ്; സൈനിക വിമാനം ...
Feb 4, 2025, 3:33 am GMT+0000
മലപ്പുറത്ത് നവവധു മരിച്ച നിലയിൽ; നിക്കാഹ് കഴിഞ്ഞത് വെള്ളിയാഴ്ച
Feb 4, 2025, 3:31 am GMT+0000
വിദേശത്തേക്ക് വിനോദ സഞ്ചാരം, പരസ്യം കണ്ട് 9 ലക്ഷം രൂപ നൽകി, പരിശോധി...
Feb 4, 2025, 3:26 am GMT+0000
ഏറ്റുമാനൂരിൽ പോലീസുകാരന്റെ മരണം; ശ്യാംപ്രസാദിന്റെ വാരിയെല്ല് ഒടിഞ്ഞ...
Feb 3, 2025, 5:36 pm GMT+0000
ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ ഇതാ
Feb 3, 2025, 5:24 pm GMT+0000