പുറക്കാട് ആയടത്തില്‍ താഴെ പെണ്ണൂട്ടി അമ്മ അന്തരിച്ചു

news image
Dec 18, 2022, 2:58 am GMT+0000 payyolionline.in

പുറക്കാട് : ആയടത്തില്‍ താഴെ പെണ്ണൂട്ടി അമ്മ (89 ) അന്തരിച്ചു. മക്കള്‍: നാണു, കമല. മരുമക്കള്‍  : കുഞ്ഞിരാമന്‍, പദ്മിനി. സഹോദരങ്ങള്‍ : കല്ല്യാണി, കുഞ്ഞിക്കണാരന്‍ , പരേതരായ നാരായണൻ, നാരായണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe