പുറക്കാട് അകലാ പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി; അപകടം വൈകിട്ട് അഞ്ചരയോടെ

news image
Sep 25, 2022, 1:49 pm GMT+0000 payyolionline.in
പയ്യോളി : പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വൈകിട്ട് അഞ്ചരയോടെ അകലാ പുഴയിലെ വരിക്കോളി താഴെ ഭാഗത്താണ് അപകടം നടന്നത്. അഞ്ചു പേർ സഞ്ചരിച്ച തോണി മറിയുകയായിരുന്നു. ഇതിൽ നാലു പേരെയും രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

അപകടത്തിൽപ്പെട്ട തോണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe