കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ തൃക്കാർത്തിക പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന് സമർപ്പിക്കും.സംഗീതമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് ട്രസ്റ്റ് ബോർഡ് അറിയിച്ചു.കാർത്തികവിളക്ക് ദിനമായ നവംബർ 27 വൈകുന്നേരം പുരസ്കാര സമർപ്പണം നടക്കും
പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന്
Nov 26, 2023, 5:21 pm GMT+0000
payyolionline.in
വെട്ട് കല്ല് ഇറക്കുന്നതിനിടെ പെരുവട്ടൂരിൽ രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു
ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം; മുന്‍കരുതല്‍ നടപടി ശക്തമാക്കി, ആശങ്ക വേണ്ടെന്നാ ..