പള്ളിക്കര കുനിയിൽതാഴ കരുണൻ അന്തരിച്ചു

news image
Oct 23, 2022, 7:57 am GMT+0000 payyolionline.in
പയ്യോളി  : പള്ളിക്കര, കുനിയിൽതാഴ കരുണൻ (76) അന്തരിച്ചു.  ഭാര്യ: നാരായണി.മക്കൾ :  സുരേഷ്, സുധീഷ് ,സുമ. മരുമക്കൾ : ബാബു (മേപ്പയ്യൂർ ), അമിത . സഹോദരങ്ങൾ: മാണി,
ലീല, ചോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe